Breaking News

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്: യുഎഇ പൊലീസിന് അറസ്റ്റ് വാറന്റ് കൈമാറി

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. എന്നാല്‍ വിജയ് ബാബു...