അഭിനയിക്കാൻ മാത്രമല്ല, മലയാളത്തിൽ ഡബ്ബ് ചെയ്യാനുമറിയാം:ഗുരു സോമസുന്ദരം
മലയാളത്തിൽ അഭിനയിക്കാൻ മാത്രമല്ല സംസാരിക്കാനും സാധിക്കുമെന്ന് തെളിയിച്ച് ഗുരു സോമസുന്ദരം. നാലാംമുറക്ക് വേണ്ടി മലയാളം ഭാഷ വായിക്കാൻ പഠിച്ച ശേഷം ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി...