ദുൽഖറിന്റെ ഈ നായികയെ ഓർക്കുന്നുണ്ടോ?? വർക്ക് ഔട്ട് കഴിഞ്ഞിറങ്ങിയ താരത്തിന്റെ വീഡിയോ ഒപ്പിയെടുത്ത് ആരാധകർ
നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. 2007 മുതൽ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. 2007 ൽ റാം ചരൻ നായകനായി...