Breaking News

പെൺകുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറി, പഠിപ്പിക്കാൻ അധ്യാപികമാർ മാത്രം; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് താലിബാൻ

അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താലിബാൻ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നും പെൺകുട്ടികളെ പഠിപ്പിക്കുക അധ്യാപികമാർ മാത്രമായിരിക്കുമെന്നും താലിബാൻ ഉന്നത...