എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാളി യുവതി; ഒപ്പമുണ്ടായിരുന്ന ആള്‍ക്കായി തിരച്ചില്‍
എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ ഇവര്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചുവന്നത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂര്‍ ഒഴിവിലാണ്. ഇയാള്‍ക്കായി തരച്ചില്‍ തുടരുകയാണ്....