Breaking News

രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ; വിവാദമായപ്പോൾ തെറ്റിദ്ധരിപ്പിച്ചതെന്ന് വിശദീകരണം

രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നൽകി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ വിവാദത്തില്‍. ശ്രീ ചെറായി എന്ന വ്യക്തിയാണ് ചിത്രം സഹിതം ഈ വാർത്ത പുറത്ത് വിട്ടത്. രാമക്ഷേത്രത്തിന്റെ രൂപരേഖ ജില്ല പ്രചാരകില്‍ നിന്നും ഏറ്റുവാങ്ങുന്ന ചിത്രമാണ്...