Breaking News

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് സി.പി.എം, 80 സീറ്റില്‍ കുറയാതെ കിട്ടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. വിജയം ഉറപ്പെന്ന് സി.പി.എം നേതൃത്വം എല്‍.ഡി.എഫ് നേതൃയോഗത്തിലും വ്യക്തമാക്കി. ബി.ജെ.പി വോട്ടുകള്‍...

പോളിം​ഗിൽ വൻ കുറവ്; തൃശൂരിൽ മുന്നണുകൾക്ക് നെഞ്ചിടിപ്പേറുന്നു, പോളിം​ഗ് കുറഞ്ഞത് ബിജെപി ശക്തികേന്ദ്രത്തിലെന്ന് സിപിഎമ്മും കോൺഗ്രസും

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പോളിം​ഗ് കുഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക. വോട്ട് കുറഞ്ഞത് ആർക്ക് നേട്ടമാവുമെന്നാണ് പാർട്ടികൾക്ക് തലവേദനയാവുന്നത്. അതേസമയം തൃശൂരിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. കഴിഞ്ഞ തവണത്തെക്കാൾ നാല്...

തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്: കോൺഗ്രസ് പ്രവർത്തകരോട് ചെന്നിത്തല

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ്‌ ഫലം...

കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് വീഴുന്നു; പ്രതിഷേധവുമായി വോട്ടർമാർ; വയനാട് കമ്പളക്കാട്ടിൽ പോളിങ് നിർത്തിവെച്ചു

വോട്ടിം​ഗ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു. കൈപ്പത്തിക്കു ചെയ്യുന്ന വോട്ടുകൾ താമരക്കും ആന ചിഹ്നത്തിനുമാണ് വീഴുന്നതെന്ന് വോട്ടർമാർ ആരോപിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്. താമരക്കും...

വോട്ടിനായി മദ്യം ഒഴുക്കുന്നു; ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ഷിബു ബേബി ജോൺ, ദൃശം സഹിതം പരാതി നൽകി

ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. ദൃശ്യങ്ങൾ സഹിതമാണ് ഷിബു ബേബി ജോൺ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്....

ബിജെപി എംഎൽഎയുടെ കാറിൽ വോട്ടിം​ഗ് യന്ത്രം; അസമിൽ തിര‍ഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആക്ഷേപം

അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിം​ഗ് അട്ടിമറി നടന്നതായി ആക്ഷേപം. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ബി.ജെ.പി എം.എൽ.എയുടെ കാറിൽ നിന്നും ഇ.വി.എം (ഇലക്​ട്രോണിക്​ വോട്ടിം​ഗ്​ മെഷീൻ) പിടികൂടി. പാതാർകണ്ടി ബി.ജെ.പി എം.എൽ.എ ​കൃഷ്​ണേന്ദു...

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന്; മലപ്പുറം ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 നാണ്....

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വാർത്താ സമ്മേളനം വൈകുന്നേരം നാലരയ്‌ക്ക്

കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്‌ക്കാണ് വിഗ്യാൻ ഭവനിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ...

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി

ചേർപ്പ്:  കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോൺഗ്രസിന്റെ നേതാവും കേരളത്തിലെ കോൺഗ്രസിന്റെ ഭാവി...

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കള്ളവോട്ടിന് കൂട്ടു നിന്നാല്‍ കര്‍ശന നടപടി യുണ്ടാകുമെന്നും മീണ പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റല്‍...