Breaking News

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് എതിരെ നടപടിയുമായി എം.വി.ഡി; മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി മോട്ടോള്‍ വാഹന വകുപ്പ്

നിബന്ധനകള്‍ പാലിക്കാത്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച് മോട്ടോള്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്‌ട്രേഷനും, ലൈസന്‍സും...

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടുത്തം: തല്‍ക്കാലം പുതിയ മോഡലുകള്‍ പുറത്തിറക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്

ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക്...

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത...

ആ ഫീസ് ഇനിയില്ല, ഈ വണ്ടി ഉടമകള്‍ക്ക് സന്തോഷവുമായി കേന്ദ്രസര്‍ക്കാര്‍!

രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി കാര്യങ്ങളാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചു വരുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഇവികള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും പുതിയൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഇലക്ട്രിക്...