Breaking News

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ പ്രതിഷേധം ; ഇന്ന് രാജ്യവ്യാപക പണിമുടക്ക്

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശവ്യാപക പണിമുടക്ക് ഇന്ന്. അവശ്യസേവനങ്ങള്‍ക്ക് മാത്രമെ കെഎസ്ഇബി ജീവനക്കാര്‍ എത്തുകയുള്ളൂ. നാഷ്ണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ്...