Breaking News

സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം: രണ്ട് പേർക്ക് പരിക്ക്

എറണാകുളം ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ‘സൂര്യസരസ്സ്’ എന്ന സ്വകാര്യ ആയുർവേദ...