Breaking News

എലിയാവൂർ പാലത്തിലെ സുരക്ഷാവേലി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായി

ആര്യനാട്: വെള്ളനാട്- ഉഴമലയ്ക്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എലിയാവൂർ പാലത്തിന്റെ ഇരുവശത്തും സുരക്ഷവേലി നിർമ്മിക്കുന്ന ജോലികൾ പൂർത്തിയായി. ഇതോടെ എലിയാവൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകൾക്കും പരിഹാരമായി. കെ.എസ്.ശബരീനാഥൻ എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 6,30,000...