Breaking News

ഞാന്‍ മെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്; നിങ്ങള്‍ കരുതുന്നത് പോലെ ഒന്നും കിട്ടിയെന്ന് വരില്ല: എലിസബത്ത്

നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം യൂട്യൂബിലും സജീവമായി ഡോ. എലിസബത്ത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹിതരായ ഇവര്‍ ഒക്ടോബറിലാണ് വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. കുടുംബ ജീവിതത്തില്‍ രണ്ടാം തവണയും തോറ്റുപോയി എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍...