എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്‌മെന്റ്...