Breaking News

എലീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വീഡിയോയും

നടിയും അവതാകരുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരന്‍. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്...

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് വിവാഹിതനാകുന്നു; വധു മൃദുല വിജയ്; വിവാഹനിശ്ചയം ബുധനാഴ്ച തിരുവനന്തപുരത്ത്

‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു യുവകൃഷ്ണ. താരം വിവാഹിതനാവുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. യുവയുടെ ജീവിതസഖിയാവുന്നത് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ മൃദുല വിജയ്...