Breaking News

വൈദേകം വിറ്റൊഴിയാന്‍ ജയരാജന്റെ കുടുംബം; വാങ്ങിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്രമന്ത്രി എ ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പാണ് റിസോര്‍ട്ട് ഏറ്റെടുക്കുന്നത്. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം...

മുഖ്യമന്ത്രിക്ക് കീഴടങ്ങി ഇ.പി ജയരാജന്‍, നടപടിയില്‍ നിന്നും തലയൂരാന്‍ റിസോര്‍ട്ട് വില്‍ക്കുന്നു, പിണറായിയുടെ ശത്രുവായ ദല്ലാള്‍ നന്ദകുമാറിനെ സന്ദര്‍ശിച്ചത് പാരയായി

പിണറായി വിജയനുമുന്നില്‍ സമസ്താപരാധം പറഞ്ഞു കീഴടങ്ങിയതോടെ വൈദേകം റിസോര്‍ട്ട് വിറ്റ് പാര്‍ട്ടി നടപടിയില്‍ നിന്നും തലയൂരാന്‍ ഇ പജയരാജന്റെ കുടുബം. എം വി ഗോവിന്ദന്റെ യാത്രയില്‍ പങ്കെടുക്കാതെ ഇടതു മുന്നണി കണ്‍വീനര്‍ മാറി നിന്നതിനെ...

ഇന്‍ഡിഗോയില്‍ നിന്ന് കത്തൊന്നും കിട്ടിയില്ല; പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റുമിട്ട് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്ന് ഇപി ജയരാജന്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് തനിക്ക് കത്തൊന്നും കിട്ടിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ വിമാനം ഉപയോഗിക്കുന്നില്ല, ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. അതില്‍ ഒരു കുഴപ്പവും തനിക്കെില്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി...

പി ജയരാജനും ഇ പി ജയരാജനും ഒതുങ്ങിയതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായിയുടെ നിര്‍ദേശം, ആര്‍ക്കെതിരെയും അന്വേഷണമില്ല

കണ്ണൂരിലെ രണ്ടു ജയരാജന്‍മാരും പരസ്പരം പോരടിച്ച് പാര്‍ട്ടിക്കുള്ളില്‍ മൂലക്കായതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിര്‍ദേശം നല്‍കി.അതോടെയാണ് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ...

വിവാദങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ല; ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു; റിസോര്‍ട്ട് അഴിമതിയില്‍ ആദ്യമായി പ്രതികരിച്ച് ഇ പി ജയരാജന്‍

വിവാദങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും മുന്നില്‍ തലകുനിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിവാദം ഉണ്ടാക്കിയത് ആരെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തിന് പിന്നാലെ ആദ്യമായി...

ഇ.പി ജയരാജന് റിസോര്‍ട്ടിലുള്ളത് നൂറു കോടിയുടെ നിക്ഷേപം, അന്വേഷണം വേണം: വി.ഡി സതീശന്‍

ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് 100 കോടിയുടെ നിക്ഷേപം വൈദേഹം റിസോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്വാറി, റിസോര്‍ട്ട് മാഫിയകളിലെല്ലാം ഇതില്‍ നിക്ഷേപകരാണ്. ഇതൊന്നും പാര്‍ട്ടിയല്‍ പറഞ്ഞു തീര്‍ക്കണ്ട...

ഇ പി ജയരാജൻ വിഷയം പി.ബിയിൽ ചർച്ചയായില്ല, വിവാദം പരിഹരിക്കാനുള്ള ശേഷി കേരള ഘടകത്തിനുണ്ട്; സീതാറാം യെച്ചൂരി

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചർച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടർ...

ഇ.പി ജയരാജന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; വിവാദങ്ങളില്‍ നിലപാട് അറിയിക്കും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ജയരാജന്‍ മറുപടി നല്‍കും. സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന സൂചന...

ഇ.പി.ജയരാജനെതിരായ ആരോപണം, ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും; വി.മുരളീധരന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ സാമ്പത്തിക ആരോപണത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണത്തിന്റെ...

ഇ പി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം; സിപിഐഎം കേന്ദ്ര നേതൃത്വം

ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.സംസ്ഥാന കമ്മിറ്റിയില്‍ ഇപിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സിപിഐഎം കേന്ദ്ര...