Breaking News

ഏകീകൃത കുര്‍ബാന; സ്ഥാനമൊഴിയാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് മറുപടി കത്തയച്ചു

എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് വത്തിക്കാന്‍ നല്‍കിയ നോട്ടീസിന് മറുപടി കത്തയച്ച് ബിഷപ്പ് ആന്റണി കരിയില്‍. സ്ഥാനമൊഴിയാന്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ബിഷപ്പ് മറുപടി കത്തയച്ചത് ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി...