Breaking News

എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം വി എസ് രഞ്ജിത്തിന്

എഴുത്തച്ഛന്‍ മലയാള സാഹിതി കേന്ദ്രം ഏര്‍പ്പെടുത്തിയ എഴുത്തച്ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരത്തിന് 24 കൊച്ചി റീജണല്‍ ചീഫ് വി എസ് രഞ്ജിത്ത് അര്‍ഹനായി. നിരുപാധികം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌ക്കാരം. സിദ്ധാര്‍ത്ഥന്‍, സി...