Breaking News

ഞങ്ങൾ തിരക്കിലാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ ആളെ കൂട്ടണം ഇല്ലങ്കിൽ പണി പാളും; സംസ്ഥാനത്തെ റവന്യു ഓഫീസുകളിൽ ഇപ്പോൾ തഹസിൽദാർ മുതൽ സ്വീപ്പർ ജോലിക്കാർ വരെ ടാർജറ്റ് തികക്കാനുള്ള തിരക്കിലാണ്

തിരുവനന്തപുരം: റവന്യു ഉദ്യോഗസ്ഥർ ഇപ്പോൾ രാവും പകലും തിരക്കോടു തിരക്ക്. ഭൂമി കാര്യങ്ങൾ തീർപ്പാക്കലോ,അദാലത്തുകളോ ,കൊറോണ വ്യാപന സമയത്തു പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനമോ ഒന്നുമല്ല കാര്യം അതിനേക്കാൾ അത്യാവശ്യം വകുപ്പ് മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിന്റെ ലൈക്...