Breaking News

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നു; ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. ഭാഗികമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭാഗികമായി...

ഫെയ്‌സ്ബുക്കിന്റെ പേര് മാറ്റി; മാതൃകമ്പനി ഇനിമുതൽ ‘മെറ്റ’ എന്നറിയപ്പെടും

സോഷ്യൽ നെറ്റ്‌വർക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായി മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി ഫേയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫേയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ അതിന്റെ പേരുകൾ നിലനിർത്തും എന്നാൽ ഇവയെല്ലാം...

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് വീണ്ടും പണിമുടക്കി

സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം വീണ്ടും പണിമുടക്കി. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവർത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്‌നം പരിഹരിക്കാനായത്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. കോൺഫിഗറേഷൻ...

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത് 7 മണിക്കൂര്‍: 700 കോടി രൂപയുടെ നഷ്ടം, പരസ്യ വരുമാനത്തില്‍ നഷ്ടം 5,45,000 ഡോളര്‍

വാഷിംഗ്ടണ്‍: ഒറ്റരാത്രിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തിന്റെ സേവനം നിലച്ചതോടെ ഓഹരി മൂല്യത്തില്‍ ഇടിവ്. ഇതോടെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗിന് നഷ്ടമായത് 700 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഓഹരി മൂല്യം 4.9 ശതമാനത്തിലധികം...

ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

മണിക്കൂറുകളോളം തടസ്സപ്പെട്ടതിന് ശേഷം ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. “ഞങ്ങൾ വീണ്ടും ഓൺലൈനിൽ വരുന്നു! നിങ്ങളുടെ ക്ഷമയ്ക്ക് നിങ്ങൾക്കെല്ലാവർക്കും നന്ദി,...

കേന്ദ്ര നിർദേശം നടപ്പിലാക്കും; നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയാറാകുമെന്ന് ഫേസ്ബുക്ക്. മെയ് 26ന് ഇന്ത്യയിൽ പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്റെ തീരുമാനം. എന്നാൽ ചില കാര്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് കൂടുതൽ വ്യക്തത...

മോദിക്ക് എതിരായ ഹാഷ്‌ടാഗ് പ്രചാരണം തടയാൻ ആവശ്യപ്പെട്ടിട്ടില്ല; ഫെയ്സ്ബുക്ക് നടപടിയിൽ ന്യായീകരണവുമായി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് പ്രചാരണം ഫെയ്സ്ബുക്ക് തടഞ്ഞതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രം. #ResignModi എന്ന ഹാഷ്‌ടാഗ് ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യം ഫെയ്സ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് പകർച്ചവ്യാധി...

സര്‍ക്കാര്‍ വിട്ടുകൊടുത്തില്ല; ഫേസ്ബുക്കിനും ഗൂഗിളിനും വഴങ്ങേണ്ടി വന്നു; വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന നിയമം ഒടുവില്‍ പ്രാബല്യത്തില്‍

സിഡ്‌നി: ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായി. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ നിയമം...

ഭീഷണിപ്പെടുത്തി ഒരു രാജ്യത്തെ മുട്ടുകുത്തിക്കുകയാണ് ഫേസ്ബുക്ക്; സുക്കര്‍ബര്‍ഗിനെതിരെ അമേരിക്കയും ബ്രിട്ടനും

വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്‌സിന്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു. ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക്...

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ടെലഗ്രാമിൽ; 60 ലക്ഷം ഇന്ത്യൻ നമ്പരുകളും വില്പനയ്ക്ക്

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458...