Breaking News

വ്യാജ വാറ്റുകേസ്; എക്സൈസ് രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

വ്യാജ ചാരായ വാറ്റുകേസില്‍ രണ്ട് കൊല്ലം സ്വദേശികളെ തടവിലാക്കിയ സംഭവത്തില്‍ എക്‌സൈസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടര ലക്ഷം രൂപ വീതം ഇരുവര്‍ക്കും നല്‍കണമെന്നും ഈ തുക എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി...