Breaking News

പിറവത്തെ കള്ളനോട്ട് അച്ചടി: വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്, അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്

പിറവം ഇലഞ്ഞിയിലെ പിറവത്ത് കള്ളനോട്ട് അച്ചടി സംഘത്തെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക്. പ്രതികൾക്ക് അയൽ സംസ്ഥാങ്ങളിലെ കള്ളനോട്ട് മാഫിയകളുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിക്കും. ഒരു വർഷത്തിനിടെ 15 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകൾ വിതരണം...

പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് സംഘം പിടിയിൽ; യന്ത്രങ്ങൾ അടക്കമുള്ളവ കണ്ടെത്തി

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിര്‍മാണ സംഘം പിടിയിൽ. ഇവര്‍ താമസിച്ച വാടകവീട്ടില്‍ നിന്നും കള്ളനോട്ട് നിര്‍മാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്....

കള്ളനോട്ട് കേസ്: ചാരിറ്റി​ ദൈവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വ​ര്‍​ക്ക​ല​:​ ​കളളനോട്ടുമായി പിടിയിലായ ചാരിറ്റി പ്ര​വ​ര്‍​ത്ത​കനായ ആ​ഷി​ക് ​തോ​ന്ന​യ്ക്ക​ല്‍ വ​ധ​ശ്ര​മം​ ​ഉ​ള്‍​പ്പെ​ടെ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി. എ​ട്ടു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​ള്ള​നോ​ട്ടു​ക​ളു​മാ​യി​ ​ആ​ഷി​ക് ​ ഉള്‍പ്പടെയുളള മൂ​ന്ന് ​യു​വാ​ക്ക​ളെ​ ​കഴിഞ്ഞദിവസമാണ് വ​ര്‍​ക്ക​ല​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തത്. ​മേ​ല്‍​...