വ്യാജകള്ള് നിർമ്മാണം; 13 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു, വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ അന്വേഷണം ഏൽപ്പിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചുപോന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ഇത് സംബന്ധിച്ച അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാനുള്ള ശുപാർശ നൽകാനും ഉത്തരവിട്ടതായി എക്‌സൈസ്...