വിവാദമായി ‘ഫര്‍ഹാന’, കടുത്ത പ്രതിഷേധം; ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം
ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’യ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം. നെല്‍സണ്‍ വെങ്കടേഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫര്‍ഹാന. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിച്രത്തിന്റെ ഉള്ളടക്കം എന്ന ആരോപണമാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തിനെതിരെ പ്രതിഷേധം...