Breaking News

“പരമാവധി സംയമനം പാലിക്കണം”: കർഷക പ്രതിഷേധത്തിൽ യു.എൻ മനുഷ്യാവകാശ സംഘടന

ഇന്ത്യയിൽ രണ്ടുമാസമായി തുടരുന്ന കർഷക പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിനെ തുടർന്ന്, ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ (ഒഎച്ച്സിഎച്ച്ആർ) ഓഫീസ് വെള്ളിയാഴ്ച സർക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു. നിലവിലുള്ള കർഷക പ്രതിഷേധങ്ങളിൽ...

കാർഷിക നിയമ സമിതിക്ക് തീര്‍പ്പുകല്‍പ്പിക്കാനുള്ള അധികാരമില്ല, ഇതിൽ പക്ഷപാതം എവിടെ?: സുപ്രീം കോടതി

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിനെ തുടർന്ന് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞയാഴ്ച രൂപീകരിച്ച വിദഗ്ദ്ധ സമിതിക്കെതിരെ ശബ്ദിച്ചവരെ വിമർശിച്ച്‌ സുപ്രീം കോടതി. നിയമനിർമ്മാണങ്ങളിൽ തീര്‍പ്പുകല്‍പ്പിക്കാൻ സമിതിക്ക് അധികാരമില്ലെന്ന് സുപ്രീം...