Breaking News

‘കർഷകൻ്റെ വയറ്റത്തടിച്ചാൽ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കും’; വിവാദ നിയമം പിൻവലിക്കാതെ പിൻമാറില്ലെന്ന് കർഷക യൂണിയൻ നേതാവ്

കേന്ദ്ര സർക്കാരിൻറെ വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷക യൂണിയൻ നേതാവ് ബൽദേവ് സിംഗ് സിർസ. താങ്ങുവില ഉറപ്പാക്കാനുള്ള നിയമം കൊണ്ട് വരണമെന്നാണ് ആവശ്യം. ഇത് കർഷകരുടെ സമരമാണെന്ന് മോദി ഓർക്കണമെന്നും...