Breaking News

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂര മർദ്ദനം; അച്ഛന്‍ കസ്റ്റഡിയില്‍

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച ബാലന് പിതാവിന്റെ ക്രൂരമര്‍ദനം. ചെറളായിക്കടവ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ്...