Breaking News

‘നമ്പിക്കെതിരെ മൊഴി നൽകാൻ രമൺ ശ്രീവാസ്തവ നിർബന്ധിച്ചു, വിസമ്മതിച്ച പ്പോൾ മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ഫൗസിയ ഹസ്സൻ

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ മൊഴി നൽകാൻ രമൺ ശ്രീവാസ്തവ നിർബന്ധിച്ചിരുന്നതായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻറെ വെളിപ്പെടുത്തൽ. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു....