Breaking News

ഫെഡറൽ ബാങ്ക്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു

ആലുവ: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 42 ശതമാനം വർദ്ധനവോടെ...

ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ അവബോധന ക്ലാസ്

കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തീവ്ര ബോധവൽക്കരണ പദ്ധതി 2022 ന്റെ ഭാഗമായി ഫെഡറൽ ബാങ്ക് എറണാകുളത്ത് അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച ക്ലാസിന്റെ ഉദ്ഘാടനം സബ്...

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഇ-ഹുണ്ടിയുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇ-ഹുണ്ടി സംവിധാനം സ്ഥാപിച്ചു. പുതിയ സംവിധാനം പ്രകാരം, ഭണ്ഡാരത്തില്‍ പതിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് ലളിതമായി കാണിക്ക സമര്‍പ്പിക്കാവുന്നതാണ്....

ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ലാഭം

കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26...

വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വനികള്‍ക്കായി ഫെഡറല്‍ ബാങ്ക് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്സിന്‍റെ പുതിയ ബാച്ചിന് തുടക്കമായി. ഫെഡറല്‍ സ്കില്‍ അക്കാഡമിയില്‍...

കോവളം ഫുട്ബോള്‍ ക്ലബ്ബിന് സാമ്പത്തിക പിന്തുണയുമായി ഫെഡറല്‍ ബാങ്ക്

തിരുവനന്തപുരം: ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായികോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു.  വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോര്‍ എംപവറിങ് യൂത്തിനു കീഴിലെ ക്ലബാണ് കോവളം എഫ്‌സി. ക്ലബ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാങ്കിന്റെ...

വനിതകള്‍ക്ക്  സൗജന്യ അക്കൗണ്ടിങ് പരിശീലനവുമായി ഫെഡറൽ ബാങ്ക്

കൊച്ചി:  ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി പ്രോ എന്നിവയില്‍ പരീശീലനം നല്‍കുന്നു....

ഫെഡായ് കൊച്ചി ചാപ്റ്റര്‍ പുനഃ സംഘടിപ്പിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ ആതിഥ്യത്തില്‍ ഫോറിന്‍ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഫെഡായ് അംഗങ്ങളായ 30 ഓളം...

ഫെഡറല്‍ ബാങ്കിന് 601 കോടി രൂപ അറ്റാദായം, 64 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വര്‍ധന

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന അറ്റാദായം. മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 367 കോടി രൂപയില്‍ നിന്ന് 64 ശതമാനം വാര്‍ഷികവളര്‍ച്ചയോടെ 601 കോടി രൂപയാണ് അറ്റാദായമായി...

ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ

രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ആർബിഐ ഫെഡറൽ ബാങ്കിനെതിരെ നടപടി...