Breaking News

ഫെഡറല്‍ ബാങ്കിന് ഐഎസ്ഒ 22301:2019 അംഗീകാരം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് മാനേജ്മെന്‍റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ബാങ്കിന്‍റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്മെന്‍റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്ഐ ആണ്  രാജ്യാന്തര അംഗീകാരം...

നാവികര്‍ക്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: നാവികര്‍ക്ക് ആയാസരഹിത ബാങ്കിംഗ് സൗകര്യങ്ങള്‍  ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഏതു സമയത്തും ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ അക്കൗണ്ട്...

ആലുവ ജില്ലാ ആശുപത്രിയില്‍ ഫെഡറല്‍ ബാങ്ക് 100 ബെഡുള്ള കോവിഡ് ഐ.സി.യു ഒരുക്കുന്നു

ആലുവ:  ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 100...