മാടമ്പിയെ പോലെ മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തേണ്ട, അദ്ദേഹം തിരിച്ച് അങ്ങനെ പറഞ്ഞാല്‍ എന്തു ചെയ്യും: ഫിയോകിന് എതിരെ സംവിധായകന്‍
മോഹന്‍ലാല്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇനിയുള്ള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോയാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ഫിയോക്...