അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടം’; ഒടുവില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി
കനത്തമഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. കലക്കവെള്ളവുമായി കുത്തിയൊഴുകുന്ന പുഴയില്‍ അഞ്ച് മണിക്കൂറോളം നേരമാണ് ആന കുടുങ്ങിക്കിടന്നത്. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ഒഴുക്കിനെ അതിജീവിച്ച ആന ഒടുവില്‍ സ്വയം...