Breaking News

പുനർവിവാഹപ്പരസ്യം നൽകിയ യുവാവിൽ നിന്ന് 4 ലക്ഷം രൂപയും മൊബൈലും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് പിടികൂടി. പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷമാണ് 4,15,500 രൂപ തട്ടിയെടുത്തത്. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വി.ആര്യയെയാണ് (36) കോയിപ്രം...