Breaking News

നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നു: പ്രതിഷേധമായി ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ

കൊച്ചി: നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ ഈടാക്കി അധികൃതർ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ....

ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് രണ്ട് തവണ പെറ്റിയടിച്ച് പൊലീസ്

കൊല്ലം : ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജീവനൊടുക്കിയ 22 കാരി രേവതി കൃഷ്ണയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിഴ ചുമത്തിയത് രണ്ട് തവണ. ചിതഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പീഡന കേസില്‍...

എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്തും; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബർ ഒന്ന്​ മുതൽ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആർ.ബി.ഐ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം....

പിഴയടച്ചു; ശശികല ഉടൻ ജയിൽ മോചിതയായേക്കും

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി. കെ ശശികല ഉടൻ ജയിൽ മോചിതയായേക്കും. തടവുശിക്ഷയ്‌ക്കൊപ്പം വിധിച്ച പിഴത്തുകയായ 10.1 കോടി രൂപയുടെ...