Breaking News

‘പടക്കം പൊട്ടിച്ചോ’, ജയിച്ചപ്പോള്‍; ജസ്‌ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള മറുപടിയുമായി ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: ജസ്‌ല മാടശേരിക്കെതിരെ ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്കിലിട്ട അശ്ലീല ചുവയുള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നു.തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഫിറോസ് കുന്നുംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്‌ല കമന്റ് ചെയ്തിതിന് മറുപടിയായിട്ടാണ്...

തവനൂരില്‍ 2000 വോട്ടിന് മുന്നേറി ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം തവനൂരില്‍ 2000 വോട്ടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം. ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി,...

നന്ദിയില്ലാത്ത രോഗികളെ പൊതുജനം റോഡിലിട്ട് തല്ലിക്കൊല്ലണം; വിവാദ പരാമർശവുമായി ഫിറോസ് കുന്നുംപറമ്പിൽ

വിവാദ പരാമര്‍ശവുമായി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും...

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമൊപ്പം ഫിറോസ് കുന്നംപറമ്പിലും

മലപ്പുറം: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യബോര്‍ഡില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കുരുണിയന്‍ ഹസീന ഹക്കീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിലാണ് ഫിറോസ് കുന്നംപറമ്പിലിന്റെ...