Breaking News

വീണ്ടും ഭക്ഷ്യവിഷബാധ മരണം; കുഴിമന്തി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു; റെമന്‍സിയ ഹോട്ടലില്‍ പരിശോധന; ഭക്ഷണം കഴിച്ചവര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പള ബേനൂര്‍ അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ നായരുടെയും അമ്പികയുടേയും മകള്‍ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടുദിവസമായി കാസര്‍കോട്...