Breaking News

നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 39-ഓളം തസ്തികകളില്‍ ആളില്ല

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായി കൊണ്ടിരിക്കുമ്പോഴും ആളൊഴിഞ്ഞ കസേരകള്‍ മാത്രമായി നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകളാണ് ആളില്ലാതെ കിടക്കുന്നത്. വകുപ്പില്‍ ലാബുകളുടെ എണ്ണവും സൗകര്യവും...