Breaking News

കടുത്ത സാമ്പത്തിക നഷ്ട്ടം നേരിടുന്ന ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

മുംബൈ: വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തുന്നു. രാജ്യത്തെ രണ്ട് പ്ലാന്റുകളിലേയും പ്രവര്‍ത്തമം അവസാനിപ്പിക്കുന്നതായി ഫോര്‍ഡ് അറിയിച്ചു. ഗുജറാത്തിലെ സാനന്ദിലും തമിഴ്‌നാട്ടിലെ ചെന്നൈയിലുമാണ് ഫോര്‍ഡിന് പ്ലാന്റുകളുള്ളത്. സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ...