ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ. മെല്‍ബണ്‍ സീറോമലബാര്‍ രൂപതാമെത്രാന്‍; പ്രഖ്യാപനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ
ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദര്‍ ജോണ്‍ പനന്തോട്ടത്തില്‍ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് അംഗങ്ങളുടെ...