Breaking News

സഹകരണ രംഗത്ത് കേരളത്തില്‍ ആദ്യ വാക്‌സിന്‍ നേട്ടവുമായി ടെക്ക് ഹോസ്പിറ്റല്‍

തിരുവനന്തപുരം:  വാക്‌സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ സഹകരണ സ്ഥാപനമായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റല്‍. വാക്‌സിനു വേണ്ടി സ്വകാര്യ ആശുപത്രികള്‍...

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം; പ്രമേയം നിയമസഭ പാസാക്കി

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭയില്‍ പാസാക്കി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പിന്തുണയോടെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ...

കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണം; നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നു പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പ്രമേയം അവതരിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ...