Breaking News

വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്; ജുമുഅ: നിസ്‌കാരം അനുവദിക്കാൻ സമരത്തിന് ഒരുങ്ങി സമസ്ത

മുസ്ലീം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രത്യക്ഷസമര മുന്നറിയിപ്പുമായി സമസ്ത. ജുമുഅ: നിസ്‌കാരത്തിന് കുറഞ്ഞത് നാൽപതുപേർക്ക് അനുമതി നൽകണമെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. നേരത്തെ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ...