Breaking News

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമ്മിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. വെർച്വലായാണ് ഉദ്ഘാടന ചടങ്ങ്. അന്താരാഷ്ട്ര എയർപോർട്ടുകളുടെ മാത്യകയിൽ നിർമ്മിച്ച റെയിൽ വേ സ്റ്റേഷനിൽ...