Breaking News

ഇവര്‍ ഇന്ത്യയുടെ വലിയ മുതല്‍കൂട്ട്; ഗാംഗുലി

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. ഏറെകാലത്തേക്ക് ഇന്ത്യക്ക് മുതല്‍കൂട്ടാവുന്നവരാണ് ഇരുവരുമെന്ന് ഗാംഗുലി പറഞ്ഞു. പരമ്പര കൈവിട്ടെങ്കിലും...