ഗ്യാസ് ബുക്കിങിന് നവംബര്‍ 1 മാറ്റങ്ങള്‍ വരുന്നു; അറിയാം ഇക്കാര്യങ്ങള്‍
സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. പോളിസികള്‍ക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് 1 മുതല്‍ നിലവില്‍ വരുന്നത്. പോളിസികള്‍ക്ക് കെ വൈസി ഇന്‍ഷുറന്‍സ്...