Breaking News

സമൂഹ മാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത് പ്രകോപനമായി, കൊല ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. യുവതിയെ പ്രതി പ്രവീണ്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന പൊലീസ് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ...