സ്വാതന്ത്ര്യദിന ഓഫർ; 330 ദിർഹത്തിന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റുകൾ നൽകി എയർഇന്ത്യ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക. യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള...