Breaking News

ലിംഗമാറ്റ ശസ്ത്രക്രിയയുടെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് വൻ തട്ടിപ്പ് :മാറിട ശസ്ത്രക്രിയ്ക്ക് ഒന്നരലക്ഷം രൂപയുടെ ബില്ല് സ്വകാര്യ ആശുപത്രി നൽകിയതായി ടെക്‌നിക്കൽ കമ്മിറ്റി റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജൻഡറുടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത് വൻ തട്ടിപ്പ്. സാധാരണയായി നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ് മാറിട ശസ്ത്രക്രിയയ്ക്ക് ചെലവ് വരുന്നത്. എന്നാൽ ഈ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി ഒന്നര...