ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥന് ഡെറിക് ഷോവിന് കുറ്റക്കാരനെന്ന് കോടതി, 75 വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കും
ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിൻറെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചക്കുള്ളില്‍ വിധിക്കും. കഴിഞ്ഞ വര്‍ഷം മെയ്...