Breaking News

ലിവ് ഇൻ റിലേഷനിൽ ആയിരുന്ന യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ്: മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിക്കാൻ എടുത്തത് 18 ദിവസം

ഡൽഹി: മെഹ്‌റൗളി വനമേഖലയ്ക്ക് സമീപം യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ലിവ് ഇൻ റിലേഷനിൽ ആയിരുന്ന തന്റെ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി കഷ്ണങ്ങളായി മുറിച്ച് വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. 18 ദിവസമെടുത്തതാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ...

‘പറയുന്നവര്‍ പറഞ്ഞോട്ടേ, ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം’; പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ കാമുകി

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടി. ഷാരോണിനെ താന്‍ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി...

‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’: കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി കരച്ചിലോട് കരച്ചിൽ

പത്തനംതിട്ട: കാമുകിയുടെ പ്രായപൂർത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങൾ കണ്ടമ്പരന്ന് പോലീസ്. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിക്ക് യാതൊരു...