ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡിൽ ഇസാഫ് ബാങ്കിന് അംഗീകാരം
തൃശ്ശൂർ : കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എസ്എംഇ ഫിനാൻസ് ഫോറം രൂപീകരിച്ച ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡ് 2021ൽ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച വനിതാ സംരംഭകരുടെ വിഭാഗത്തിലാണ് ബാങ്ക് പ്രത്യേക...