Breaking News

പാപ്പരായി പ്രഖ്യാപിക്കണം; അപേക്ഷ സമർപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പാപ്പരത്ത പരിഹാര നടപടികൾക്കായി എയർലൈൻ കമ്പനി ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ സ്വമേധയാ അപേക്ഷ സമർപ്പിച്ചു. ഇക്കാര്യം കമ്പനിയുടെ സിഇഒ കൗശിക് ഖോനയാണ് അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക...